ജൂണിനു ശേഷം സൈക്ലിസ്റ്റാകാന്‍ രജിഷ | filmibeat Malayalam
2019-03-13 180
rajisha vijayan's finals movie ജൂണിനു ശേഷം രജിഷയുടെ പുതിയ സിനിമ വരികയാണ്. ഫൈനല്‍സ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ സൈക്ലിസ്റ്റിന്റെ കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. നവാഗതനായ പിആര്‍ അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.